Surprise Me!

ശബരിമലയിൽ പ്രതിഷേധക്കാരെ കുടുക്കാൻ ഫേസ് ഡിറ്റക്ഷൻ | OneInida Malayalam

2018-11-05 199 Dailymotion

police introduce face detection cameras in sabarimala<br />ചിത്തിര ആട്ടത്തിരുന്നാളിന് ശബരിമല നട തുറക്കാനിരിക്കെ പ്രതിഷേധക്കാരെ പൂട്ടാൻ ഡിജിറ്റൽ കെണിയൊരുക്കി കേരളാ പൊലീസ്. കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമത്തില്‍ പങ്കെടുത്തവരെ പിടിക്കാൻ സാങ്കേതിക വിദ്യയാണ് പൊലീസ് ഉപയോഗിക്കുന്നത്. <br /><br /><br />

Buy Now on CodeCanyon